अर्थ : ശബ്ദരഹിതമായ അല്ലെങ്കില്‍ ശബ്ദം ഇല്ലാത്ത സ്ഥലം
उदाहरणे :
നിശബ്ദമായ രാത്രിയില്‍ അവന് വീടിന്റെ മുകളില്‍ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് നിന്നു
समानार्थी : നിശബ്ദമായ
इतर भाषांमध्ये अनुवाद :
अर्थ : ഓളങ്ങള്‍ ഇല്ലാത്ത
उदाहरणे :
ശ്യാം ശാന്തമായ വെള്ളത്തിലേയ്ക്ക് കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നു
इतर भाषांमध्ये अनुवाद :
(of a body of water) free from disturbance by heavy waves.
A ribbon of sand between the angry sea and the placid bay.अर्थ : സ്വഭാവത്തില്‍ ദേഷ്യം അല്ലെങ്കില്‍ തീവ്രമായ വികാരം ഇല്ലാത്ത.
उदाहरणे :
രോഹിത്തിന്റെ ശാന്തമായ സ്വഭാവം എല്ലാവര്ക്കും നല്ലതായി തോന്നുന്നു.
इतर भाषांमध्ये अनुवाद :
अर्थ : ശബ്ദരഹിതമായ അല്ലെങ്കില്‍ ശബ്ദം ഇല്ലാത്ത സ്ഥലം
उदाहरणे :
നിശബ്ദമായ രാത്രിയില്‍ അവന് വീടിന്റെ മുകളില്‍ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് നിന്നു
समानार्थी : നിശബ്ദമായ
अर्थ : വ്യാകുലനാവാത്ത.
उदाहरणे :
മോഹന്റെ ജീവിതം ശാന്തമാണ്.
समानार्थी : അടക്കമുള്ള, നിശ്ചേഷ്ടമായ, സമാധാനമുള്ള
इतर भाषांमध्ये अनुवाद :
Characterized by an absence or near absence of agitation or activity.
A quiet life.अर्थ : വളരെ നിഷ്കളങ്കമായ.
उदाहरणे :
ഇന്നത്തെ കാലത്തു് സരളമായ ആളുകളേ എല്ലാവരും ബുദ്ധു എന്നു വിളിക്കും.
समानार्थी : അറിവില്ലാത്ത, കപടമല്ലാത്ത, കാപട്യമില്ലാത്ത, നിര്‍വ്യാജമായ, നിഷ്കളങ്കമായ, വിവരമില്ലാത്ത, സരളമായ
इतर भाषांमध्ये अनुवाद :
जिसके मन में छल-कपट न हो और जो एकदम सीधा-सादा हो।
आजकल सीधे लोगों को बुद्धू समझा जाता है।अर्थ : ശാന്തിയാല്‍ നിറഞ്ഞ
उदाहरणे :
ഇതൊരു ശാന്തി പൂര്ണ്ണമായസ്ഥലം ആണ് .
समानार्थी : ശാന്തിപൂര്ണ്ണമായ
इतर भाषांमध्ये अनुवाद :