अर्थ : രണ്ടുവശങ്ങളിലും വീടുകള്‍ മുതലായവ ഉള്ള കോളനിയിലെ ഇടുങ്ങിയ വഴി.
उदाहरणे :
വാരണസി തെരുവുകളുടെ നഗരമാണ്.
समानार्थी : ഗ്രാമപ്പാത, തിരക്കു പിടിച്ച കൂട്ടുവഴി, തെരുവീഥി, തെരുവ്, പട്ടണപ്പാത, പന്ഥാവ്, വഴി, വീഥിക
इतर भाषांमध्ये अनुवाद :
अर्थ : ഇതിലൂടെ പോകേണ്ട സ്‌ഥലത്ത് എത്തുന്നു അല്ലെങ്കില് ഇതിലൂടെ മുന്നോട്ട് പോകാം.
उदाहरणे :
വിമാനങ്ങള്ക്കും അവയുടേതായ വഴി ഉണ്ടു. നദി അതിന്റെ വഴിയെ വരുന്ന വസ്‌തുക്കളെ ഒഴുക്കികൊണ്ടു പോകുന്നു.
इतर भाषांमध्ये अनुवाद :
Any artifact consisting of a road or path affording passage from one place to another.
He said he was looking for the way out.