अर्थ : ജനങ്ങളുടേയും സമൂഹത്തിന്റേയും ഇടയില് സംപ്രേഷണം ചെയ്യപ്പെടുന്നത്.
उदाहरणे :
വാര്ത്താ വിനിമയം മുഖേന ഒരു സ്ഥലത്തിന്റെ സംസ്ക്കാരവും പരിഷ്ക്കാരവും മറ്റൊരു സ്ഥലത്ത് എത്തിച്ചേരുന്നു.
समानार्थी : വാര്ത്താ മാദ്ധ്യമം
इतर भाषांमध्ये अनुवाद :
Something that is communicated by or to or between people or groups.
communicationअर्थ : കമ്പി, ഫാക്സ്, ഫോണ്‍ എന്നിവ വഴി ദൂര സ്ഥലങ്ങളിലേയ്ക്ക് സന്ദേശങ്ങള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള വ്യവസ്ഥ
उदाहरणे :
വാര്ത്താ വിനിമയ സംവിധാനങ്ങള് വഴി ഒരു സ്ഥലത്തെ വാര്ത്തകള് വളരെ പെട്ടന്ന് ദൂരത്തുള്ള സ്ഥലങ്ങളില്‍ എത്തിക്കുവാന്‍ കഴിയും
इतर भाषांमध्ये अनुवाद :
(often plural) systems used in transmitting messages over a distance electronically.
telecom, telecommunication