अर्थ : മന്ത്രോച്ചാരണത്തില്‍ ദക്ഷതയുള്ളവന്
उदाहरणे :
മന്ത്രജ്ഞന്‍ ഋഗ്വേദമന്ത്രങ്ങള്‍ ചൊല്ലുന്നു
समानार्थी : മന്ത്രജ്ഞന്
इतर भाषांमध्ये अनुवाद :
अर्थ : മന്ത്രങ്ങളില്‍ അറിവ് ഉള്ള ആള്
उदाहरणे :
പണ്ടിറ്റ് രാം മനോഹര്‍ ഒരു പ്രസിദ്ധ മാന്ത്രീകന്‍ കൂടിയാണ്
समानार्थी : ആഭിചാരകർമ്മി, മന്ത്രജ്ഞൻ, മന്ത്രവിത്ത്, മാന്ത്രീകന്‍
इतर भाषांमध्ये अनुवाद :
अर्थ : കളിതമാശകള്‍ കൊണ്ട് വ്യത്യസ്ത കായികാഭ്യാസങ്ങള്‍ കാണിച്ചും, കയറിലൂടെ നടന്നു കാണിച്ചും ആളൂകളെ സന്തോഷിപ്പിക്കുന്ന വ്യക്തി
उदाहरणे :
ഇന്ന് ഞങ്ങള്‍ ജാലവിദ്യക്കാരന്റെ കളി കാണാന്‍ പോകും
समानार्थी : അഭികൃത്വാരി, അഭികൃത്വാവ്, ആഭിചാരകന്‍, ഇന്ദ്രജാലക്കരാന്‍, ഐന്ദ്രജാലികന്‍, ചെപ്പടിവിദ്യക്കാരന്‍, ജാലവിദ്യക്കാരന്‍, പ്രതിഹാരകന്‍, മാന്ത്രികന്‍, മായകാരന്, മായവി
इतर भाषांमध्ये अनुवाद :
अर्थ : ഒരു ഗുജറാത്തി ബ്രാഹ്മണ ജാതി
उदाहरणे :
ദർഭംഗലയിൽ ഒരു മന്ത്രവാദിയുണ്ട്
इतर भाषांमध्ये अनुवाद :