अर्थ : കുടത്തിന്റെ ആകൃതിയില്‍ ഉള്ള കല്ല് അല്ലെങ്കില്‍ മണ്ണ് എന്നിവയില്‍ തീര്ത്ത ഒരു പാത്രം
उदाहरणे :
ഭരണിയില്‍ അച്ചാര്‍ ഇട്ടിരിക്കുന്നു
इतर भाषांमध्ये अनुवाद :
अर्थ : അച്ചാറ്, നെയ്യ് മുതലായവ വയ്ക്കുന്നതിനു വേണ്ടി ചൈനമണ്ണ്‍ അല്ലെങ്കില്‍ സാധരണ മണ്ണ്‍ തുടങ്ങിയവയുടേ ഒരു വീതിയുള്ള വായും കൂടാതെ മിനുസപ്പെടുത്തിയ പിടിയില്ലാത്ത പാത്രം.
उदाहरणे :
ഭരണി അച്ചാറ്, പഞ്ചസാരപ്പാനി ചേർന്ന പലഹാരങ്ങള്‍ മുതലായവ വയ്ക്കുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.
इतर भाषांमध्ये अनुवाद :
A vessel (usually cylindrical) with a wide mouth and without handles.
jar