अर्थ : ഒരു മരത്തിന്റെ സുഗന്ധപൂരിതമായ തൊലിയെ അരച്ചിട്ട് ശരീരത്തില്‍ പുരട്ടുന്നു.
उदाहरणे :
ചന്ദനം ശരീരത്തിനു തണുപ്പ് നല്കുന്നു.
समानार्थी : ഗന്ധസാരം, ചന്ദനം, മലയജം, മാലേയം
इतर भाषांमध्ये अनुवाद :
Close-grained fragrant yellowish heartwood of the true sandalwood. Has insect repelling properties and is used for carving and cabinetwork.
sandalwood