अर्थ : ദുര്മ്മുഖമുള്ള.
उदाहरणे :
കഥയുടെ ആരംഭത്തില്‍ തന്നെ ടായന്‍ മന്ത്രം ചൊല്ലി രാജകുമാരനെ വിരൂപനാക്കി.
समानार्थी : അംഗവൈകല്യമുള്ള, അവലക്ഷണമായ, അസ്വഭാവികമായ, കാണാന്‍ കൊള്ളാത്ത, കോലംകെട്ട, ക്രമവിരുദ്ധമായ, ഭംഗിയില്ലാത്ത, വക്രമായ, വികൃതമായ, വിചിത്രമായ, വിരൂപനായ, വിലക്ഷണമായ, വിവിധരൂപമായ
इतर भाषांमध्ये अनुवाद :
अर्थ : പ്രകൃതി സംബന്ധമല്ലാത്ത.
उदाहरणे :
പാമ്പ് കടിക്കലും സിംഹം വേട്ടയാടലും ഉപേക്ഷിച്ചാല് ഇതിനേക്കാള്‍ വലിയ പ്രകൃതിവിരുദ്ധമായ സംഭവം ഉണ്ടാകില്ല.
इतर भाषांमध्ये अनुवाद :
जो प्रकृति संबंधी न हो।
साँप अगर काटना और शेर शिकार करना छोड़ दे तो इससे बड़ी अप्राकृतिक घटना और क्या हो सकती है!।