ശ്രദ്ധാഞ്ജലി (നാമം)
മരിച്ചയാളിനോടുള്ള ആദരവ് കാണിക്കുന്നതിനായി നടത്തുന്ന ആചാരം
ചന്ദനം (നാമം)
സാരഭാഗം സുഗന്ധപൂർണ്ണമായിട്ടുള്ള ഒരു മരം.
മഹത്വം (നാമം)
ഒരു വസ്തുവിന്റെ ആപേക്ഷിക ശ്രേഷ്ഠത, ഉപയോഗം അല്ലെങ്കില്‍ ആദരവ് കുറയുന്നു അല്ലെങ്കില്‍ കൂടുന്നു.
നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
സ്തൂപികാഗ്രവൃക്ഷം (നാമം)
ബലവത്തായ തടിയുള്ള ഒരു വലിയ വൃക്ഷം.
പൂച്ച (നാമം)
പുലി, ചീറ്റപ്പുലി മുതലായവയുടെ ജാതിയില്‍ പെട്ട എന്നാല്‍ അവയെക്കാളും ചെറിയതും സാധരണയായി വീടുകളില്‍ നില്ക്കു കയും വളര്‍ത്തുകയും ചെയ്യുന്ന ഒരു മൃഗം
സാരസ്വതം (നാമം)
പണ്ട് കാലത്തുണ്ടായിരുന്ന സരസ്വതി നദിയുടെ തീരത്തുള്ള ഒരു പ്രദേശം അത് പഞ്ചാബ് പ്രദേശത്ത് ഉൾപ്പെടുന്നു
സ്വപ്നം (നാമം)
ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില്‍ സംഭവം.
സ്വത്വബോധം (നാമം)
സ്വന്തം അസ്തിത്വത്തിന് വിലകല്‍പ്പിക്കുന്ന ഭാവം
ഊടുംപാവും (നാമം)
തുണി നെയ്യുന്നതിനായിട്ട് നീളത്തിലും കുറുകേയും ഇടുന്ന നൂല്