अर्थ : പറഞ്ഞു വെച്ച അല്ലെങ്കില്‍ ഏതെങ്കിലും നിശ്ചയിച്ച സമയതിനു ശെഷം.
उदाहरणे :
ഈ ജോലി ചെയ്തു തീര്ത്തലതിനു ശേഷം ഞാന്‍ വീട്ടിലേക്കു പോകുകയാണു്.ഞാന്‍ ഇവിടെ പിന്നീടു വരും.
समानार्थी : അതിനുശേഷം, അനന്തരം, ഒടുക്കം, കാലംകൊണ്ടു്, ക്രമേണ, തദനന്തരം, താമസിച്ചു, പിന്നീടു്, പിറകെ, പില്ക്കാലത്തു്, ഭാവിയില്‍, വീണ്ടും
इतर भाषांमध्ये अनुवाद :
Happening at a time subsequent to a reference time.
He apologized subsequently.