अर्थ : പക്ഷിയെ പിടിക്കാനുള്ള പശ
उदाहरणे :
വേട്ടക്കാരൻ പക്ഷിയെ കുടുക്കുന്നതിനായിട്ട് മുളം തണ്ടിൽ പശ തേച്ചു
इतर भाषांमध्ये अनुवाद :
बहेलियों का बाँस का चोंगा जिसमें वे चिड़िया फँसाने का लासा रखते हैं।
बहेलिया चिड़िया फँसाने के लिए लसौटे से लासा निकाला।अर्थ : സാധനങ്ങൾ ഒട്ടിക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന കൊഴുത്ത വസ്തു
उदाहरणे :
അവൻ പശ ഉപയോഗിച്ച് തന്റെ കീറിയ പുസ്തകം ഒട്ടിച്ചു
इतर भाषांमध्ये अनुवाद :
Any of various polysaccharides obtained by hydrolysis of starch. A tasteless and odorless gummy substance that is used as a thickening agent and in adhesives and in dietary supplements.
dextrinअर्थ : കടുക് മുതലായവ അരച്ച കുഴമ്പ് അത് പട്ടത്തിന്റെ കയറില്‍ കെട്ടി അതിനെ ബലപ്പെടുത്തുന്നു
उदाहरणे :
കുട്ടികള്‍ പട്ടത്തിന്റെ കയറില്‍ പശ തേച്ച് പിടിപ്പിക്കുന്നു
इतर भाषांमध्ये अनुवाद :
अर्थ : കട്ടിയായി തിളപ്പിച്ചെടുത്ത മൈദ അത് പശയായിട്ട് ഉപയോഗിക്കുന്നു
उदाहरणे :
ശ്യാം പോസ്റ്ററുകളില്‍ പശ തേയ്ക്കുന്നു
इतर भाषांमध्ये अनुवाद :
गाढ़ा उबाला हुआ मैदा जो काग़ज़ आदि चिपकाने के काम आता है।
श्याम पोस्टरों में लेई लगाकर दिवाल पर चिपका रहा है।अर्थ : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
उदाहरणे :
അയാള്‍ വസ്ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു് എനിക്കു എന്തു ലാഭമാണു് കിട്ടുക.
समानार्थी : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്, കിട്ടുന്ന പലിശ, കോളു്, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്, യോഗം, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരവു്, വരുമാനം, സമ്പാദ്യം
इतर भाषांमध्ये अनुवाद :
An executive officer of a firm or corporation.
presidentअर्थ : പക്ഷികളെ കെണിവച്ച് പിടിക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന കൊഴുത്ത വസ്തു
उदाहरणे :
വേട്ടക്കാരൻ പക്ഷികളേ കുടുക്കുന്നതിനായിട്ടുള്ള പശ ഉണ്ടാക്കുന്നു
इतर भाषांमध्ये अनुवाद :
वह लसदार पदार्थ जो बहेलिए चिड़ियाँ फँसाने के लिए उनके परों में लगाने के उद्देश्य से बनाते हैं।
बहेलिया चिड़िया फँसाने के लिए लासा बना रहा है।अर्थ : ചെടിയുടെ തടി മുതലായവയില്‍ നിന്ന് പുറപ്പെടുന്ന ഒട്ടലുള്ള അല്ലെങ്കില്‍ പശയുള്ള സ്രവം.
उदाहरणे :
പശ കടലാസ് മുതലായവ ഒട്ടിക്കുന്ന ജോലി ചെയ്യുന്നു.
समानार्थी : അരക്ക്, ആസംജകം, കറ, കീല്, കോലരക്ക്, മരക്കറ, മുദ്രത്തിരി, മുദ്രയരക്ക്, സുരഭി
इतर भाषांमध्ये अनुवाद :
Any of various substances (soluble in water) that exude from certain plants. They are gelatinous when moist but harden on drying.
gum