अर्थ : ദോഷം മുതലായവ മാറി ഒരു പുതുമ വരുത്തുക.
उदाहरणे :
അവന്‍ നന്നാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും തന്റെ പഴയ ശീലങ്ങളില്‍ നിന്നു വിട്ടുമാറുവാന്‍ ബുദ്ധിമുട്ടുന്നു.
समानार्थी : നന്നാവുക, ശരിയാവുക
इतर भाषांमध्ये अनुवाद :
दोष एवं त्रुटि आदि का दूर होना या बिगड़े हुए का बनना।
वह सुधरना चाहता है पर अपनी आदतों से लाचार है।