अर्थ : അത്യാഗ്രഹമുള്ള അല്ലെങ്കില്‍ അത്യാഗ്രഹത്താല്‍ നിറഞ്ഞ.
उदाहरणे :
അവന്‍ ഒരു അത്യാഗ്രഹമുള്ള ആളാണ്.
समानार्थी : അതികാംഷയുള്ള, അതിതൃഷ്ണയുള്ള, അതിമോഹമുള്ള, അത്യാഗ്രഹമുള്ള, അത്യാശയുള്ള, അത്യാർത്തി ഉള്ള, അമിതധനേച്ഛയുള്ള, കൊതിയുള്ള, ദുരയുള്ള, ദുരാഗ്രഹമുള്ള, ദുർമ്മോഹമുള്ള, ലോഭമുള്ള
इतर भाषांमध्ये अनुवाद :
Immoderately desirous of acquiring e.g. wealth.
They are avaricious and will do anything for money.