अर्थ : ഏതെങ്കിലും ഒരു വസ്തു മറ്റെവിടെയെങ്കിലും തട്ടിയ കാരണത്താല്‍ പൊട്ടുക അല്ലെങ്കില്‍ അതിന് കേട് സംഭവിക്കുക
उदाहरणे :
കണ്ണാടി സൂക്ഷിച്ച് കൊണ്ട് പോകണം അത് എവിടേയും തട്ടി പൊട്ടാതെ നോക്കണം
इतर भाषांमध्ये अनुवाद :
अर्थ : ഏതെങ്കിലും കടുപ്പമുള്ള വസ്തുവില്‍ തട്ടിയുണ്ടാകുന്ന മുറിവ്
उदाहरणे :
നടക്കുമ്പോള്‍ എന്റെ കാല് കല്ലില്‍ തട്ടി പൊട്ടി കതകിന്റെ കട്ടിളപ്പടിയില്‍ തട്ടി തല പൊട്ടി
इतर भाषांमध्ये अनुवाद :
वह चोट या आघात जो चलते समय किसी अंग में किसी कड़ी चीज से लगे।
चलते समय पैर में पत्थर से ठोकर लग गई।