अर्थ : ആരെയെങ്കിലും തിരിച്ചറിയുന്നതിനു വേണ്ടി ഉപയോഗിക്കുന്ന അല്ലെങ്കില്‍ കൊടുത്തിരിക്കുന്ന ചിഹ്നം അല്ലെങ്കില്‍ ചിഹ്നങ്ങളുടെ കൂട്ടം.
उदाहरणे :
കളിക്കാര്‍ക്കു വേണ്ടി വ്യത്യസ്ഥ ചിഹ്നങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു.
समानार्थी : അടയാളം
इतर भाषांमध्ये अनुवाद :
* किसी की पहचान के लिए प्रयुक्त या दिया गया अंक या अंक समूह।
खिलाड़ियों के लिए अलग-अलग अंक निर्धारित होते हैं।अर्थ : ഏതെങ്കിലും ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അതിന്റെ എല്ലാ കാര്യങ്ങളുടെയും പ്രതിനിധാനം ചെയ്യുക
उदाहरणे :
ഓരോ രാജ്യത്തിനും, സംസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കും തങ്ങളുടേതായ പ്രത്യേകമായ പ്രതീകങ്ങള്‍ ഉണ്ടായിരിക്കും
समानार्थी : അടയാളം, പ്രതീകം, മുദ്ര
इतर भाषांमध्ये अनुवाद :
Special design or visual object representing a quality, type, group, etc..
emblem