अर्थ : വസ്തുക്കളെ ക്രമമായിട്ട് യഥാസ്ഥാനത്ത് വയ്ക്കുന്ന രീതി
उदाहरणे :
മേശപുറത്ത് വച്ചിരിക്കുന്ന പൂപാത്രത്തിലെ പൂക്കളുടെ അടുക്ക് മനോഹര്‍മായിരിക്കുന്നു
समानार्थी : അടുക്കല്‍
अर्थ : ആളുകള് അല്ലെങ്കില്‍ വാഹനങ്ങള്‍ എന്നിവയുടെ നിര അവ ആരെയെങ്കിലും അല്ലെങ്കില് എന്തിനെയെങ്കിലും പ്രതീക്ഷിച്ച് നില്ക്കുകയായിരിക്കും
उदाहरणे :
വരി തെറ്റിച്ച് വണ്ടിയെടുത്ത ഡ്രൈവര്ക്ക് നല്ല അടി കിട്ടി
इतर भाषांमध्ये अनुवाद :
अर्थ : ക്രമത്തില്‍ ആകുന്ന അവസ്ഥ.
उदाहरणे :
ക്രമം അസരിച്ചുള്ള കടകള്‍ വഴിയുടെ ശോഭ വര്ദ്ധിപ്പിക്കുന്നു.
समानार्थी : ക്രമീകരണം
इतर भाषांमध्ये अनुवाद :
A condition of regular or proper arrangement.
He put his desk in order.