अर्थ : കറങ്ങുന്ന പ്രക്രിയ.
उदाहरणे :
ഭൂമിയുടെ കറക്കം കാരണം പകലും രാത്രിയും ഉണ്ടാകുന്നു.
इतर भाषांमध्ये अनुवाद :
The act of rotating as if on an axis.
The rotation of the dancer kept time with the music.अर्थ : കറങ്ങി നടക്കുന്ന പ്രവൃത്തി
उदाहरणे :
രാമന് അവിടേയും ഇവിടേയും കറങ്ങി നടക്കുന്നു.
समानार्थी : ചുറ്റിക്കറങ്ങല്
इतर भाषांमध्ये अनुवाद :
अर्थ : (ജ്യോതിശാസ്ത്രം)ഇടയിലുള്ള വഴിയിലുള്ള ക്രമവ്യതിയാനം അല്ലെങ്കില്‍ ഏതെങ്കിലും ഗ്രഹം അല്ലെങ്കില്‍ ഉപഗ്രഹം അതിന്റെ അച്ചുതണ്ടില്‍ നിന്നുള്ള വിചലനം
उदाहरणे :
ചന്ദ്രന്റെ പരിക്രമണത്തിന്റെ നേരിട്ടുള്ള പ്രഭാവം ഭൂമിയിലാണ് അനുഭവപ്പെടുന്നത്
समानार्थी : ചുറ്റല്, പരിക്രമണം, ഭ്രമണം
इतर भाषांमध्ये अनुवाद :
(खगोल-विज्ञान) मध्यमान गति का व्यतिक्रम या किसी ग्रह या उपग्रह का कक्ष से विचलन।
चंद्रमा के परिवर्तन का सीधा प्रभाव धरती पर पड़ता है।(astronomy) any perturbation of the mean motion or orbit of a planet or satellite (especially a perturbation of the earth's moon).
variation