अर्थ : കൊടുക്കല്‍ - വാങ്ങല്, വ്യവഹാരം, വഴക്ക്, വിവാദം മുതലായവ സംബന്ധിച്ച് എല്ലാ ഭാഗങ്ങളിലും ഒന്നിച്ച് നടക്കുന്ന ഇടപാടു തീര്ക്കല്.
उदाहरणे :
കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യാ-പാക്ക് അനുരഞ്ജനം ആവശ്യമാണ്.
समानार्थी : അനുരഞ്ജനം, ഒത്തുതീര്പ്പ്, പൊരുത്തപ്പെടല്‍, വിട്ടുവീഴ്ചചെയ്യല്‍
इतर भाषांमध्ये अनुवाद :
An accommodation in which both sides make concessions.
The newly elected congressmen rejected a compromise because they considered it `business as usual'.