अर्थ : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.
उदाहरणे :
വനവാസത്തിന്റെ ഇടക്കു ശ്രീരാമന് പഞ്ചവടിയില്‍ തന്റെ ആശ്രമം ഉണ്ടാക്കി.
समानार्थी : ആശ്രമം, ഉടജം, ഋഷിമാരുടെ വാസ സ്ഥാനം, ഗുരുകുലം, പര്‍ണ്ണകുടീരം, പര്‍ണ്ണശാല, മഠം
इतर भाषांमध्ये अनुवाद :
The abode of a hermit.
hermitage