अर्थ : നന്മ, അല്ലെങ്കില്‍ മംഗള സൂചകമായ വാക്കു്.
उदाहरणे :
വലിയവരുടെ ആശീര്വാദം കൊണ്ടു കുട്ടികള് ജീവിതത്തില്‍ മുന്പന്തിയില്‍ ആകും.
समानार्थी : അനുഗ്രഹം, ആശംസ എന്നിവ നേരുക, ആശീര്വചനം, ആശീര്വാദം, ആശീർവചസ്സു്, നന്മ നേരല്‍, പ്രകീര്ത്തി ക്കുക, മംഗളം, വരം, ശുഭം വരട്ടെ എന്ന പ്രാര്ഥന
इतर भाषांमध्ये अनुवाद :
अर्थ : ആര്‍ക്കെങ്കിലും സന്തോഷകരമായ് കര്യം സംഭവിക്കുമ്പോല്‍ അതില്‍ സന്തോഷം പ്രകടിപ്പിച്ച് ശുഭകാമനകള്‍ നേരുന്നത്
उदाहरणे :
അയോധ്യയിലെ ജനങ്ങള്‍ രാമന്റെ ജനനത്തില്‍ രാജാവിന്‍ ശുഭകാമനകള്‍ ആശംസിച്ചു
समानार्थी : ശുഭകാമന
इतर भाषांमध्ये अनुवाद :
किसी के यहाँ कोई शुभ बात या काम होने पर अच्छी कामना और आनंद प्रकट करनेवाली बातें।
अयोध्या में राम-जन्म पर सभी लोग राजा और रानी को बधाई दे रहे थे।(usually plural) an expression of pleasure at the success or good fortune of another.
I sent them my sincere congratulations on their marriage.अर्थ : ഏതെങ്കിലും വാര്ത്ത, നിര്ദ്ദേശം മുതലായവയില് പ്രസന്നത പ്രകടിപ്പിക്കല്.
उदाहरणे :
എന്റെ പ്രസ്താവനയില്‍ അയാളുടെ സ്തുതിഘോഷം വെറും കാണിക്കല്‍ മാത്രമാകുന്നു.
समानार्थी : അനുമോദനം, അഭിനന്ദനം, പ്രശംസ, സ്തുതിഘോഷം
इतर भाषांमध्ये अनुवाद :
Enthusiastic approval.
The book met with modest acclaim.