अर्थ : വളരെ ഗംഭീരമായ അല്ലെങ്കില്‍ വളരെ ആഴത്തിലുള്ള.
उदाहरणे :
അപകടത്തില്‍ മനോജിന് ആഴമേറിയ ക്ഷതമുണ്ടായി.
समानार्थी : ആഴത്തിലുള്ള
इतर भाषांमध्ये अनुवाद :
अर्थ : അതിന്റെ വിസ്‌താരം കീഴ്പ്പോട്ട് ആഴമേറിയതാണ്
उदाहरणे :
അവന് ആഴമേറിയ കിണറ്റില് മുങ്ങിപ്പോയി, അടിയിലേക്ക് വിസ്‌താരം കൂടിയത്
समानार्थी : അഗാധമായ, താഴ്ചകൂടിയ, നിലയില്ലാത്ത
इतर भाषांमध्ये अनुवाद :