अर्थ : എന്തെങ്കിലും കാര്യം ചെയ്യുന്നതിന് വലിയ ശബ്ദത്തില് സംസാരിച്ച് ഉത്സാഹിപ്പിക്കുക.
उदाहरणे :
ഉഴമക്കാരന്‍ ഇടക്കിടക്ക് കാളകളോട് പോര് വിളിച്ചുകൊണ്ടിരുന്നു.
समानार्थी : പോര് വിളിക്കുക
इतर भाषांमध्ये अनुवाद :
Shout, as if with joy or enthusiasm.
The children whooped when they were led to the picnic table.