अर्थ : പ്രസവിക്കുന്ന പ്രക്രിയയില്‍ ഏര്പ്പെട്ടിരിക്കുന്ന സ്ത്രീ.
उदाहरणे :
പ്രസവ വേദന അനുഭവിച്ചു കൊണ്ടിരുന്ന ഗര്ഭിണിക്ക് പരിചാരിക ധൈര്യം കൊടുത്തുകൊണ്ടിരുന്നു.
समानार्थी : അന്തര്വ്വയത്നി, ഗര്ഭവതി, ഗര്ഭിണി, ഗുര്വ്വിണി, വയറ്റുകണ്ണി
इतर भाषांमध्ये अनुवाद :
वह स्त्री जो प्रसव क्रिया से गुजर रही हो।
परिचारिका प्रसव वेदना से पीड़ित प्रसौती को ढाढ़स बँधा रही थी।