अर्थ : മറ്റുള്ളവരുടെ മുകളില്‍ ആശ്രയിക്കുന്ന പ്രക്രിയ.
उदाहरणे :
വിധേയത്വം സ്വഭാവ സംബന്ധമായ ദൌര്‍ബ്ബല്യമാണ്.
समानार्थी : അവലംബനം, പരാധീനത, പാരതന്ത്ര്യം, വിധേയത്വം
इतर भाषांमध्ये अनुवाद :
अर्थ : യുദ്ധത്തില്‍ അല്ലെങ്കില്‍ കളി മുതലായവയില്‍ ശത്രു അല്ലെങ്കില്‍ മറുപക്ഷക്കാരനെ തോല്‍പ്പിച്ചു നേടുന്ന ജയം.
उदाहरणे :
ഇന്നത്തെ കളിയില്‍ ഇന്ത്യക്കു ജയം ലഭിച്ചു.
समानार्थी : അടക്കല്‍, ഉല്‍ക്കര്‍ഷ സിദ്ധി, കാര്യ സിദ്ധി, കീഴടക്കല്‍, ജയം, തോല്പ്പിക്കല്, നിഗ്രഹം, ഫല സിദ്ധി, വെറ്റം, വെറ്റി
इतर भाषांमध्ये अनुवाद :
अर्थ : മറ്റൊരാളുടെ വശത്തിലകപ്പെട്ട
उदाहरणे :
ഭാരതം വളരെക്കാലം ബ്രിട്ടിഷ്ക്കാര്ക്ക് അധീനമായിരുന്നു
समानार्थी : അധീനമായ
इतर भाषांमध्ये अनुवाद :
अर्थ : അധികാരത്തിൽ വന്നത്
उदाहरणे :
അവൻ തന്റെ അധീനതയിൽ വന്ന് ഭൂമിയിൽ കൃഷി ചെയ്യുന്നു
समानार्थी : നിയന്ത്രണത
इतर भाषांमध्ये अनुवाद :