അർത്ഥം : ഉപവാസം, യജ്ഞം മുതലായവയുടെ തലേ ദിവസം ഭുജിക്കുന്ന സാത്വീകഭോജനം
ഉദാഹരണം :
മഹാത്മജി ഹവിഷ്യാന്നം ഭുജിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
व्रत,यज्ञ आदि के दिन या उससे पहले दिन किया जानेवाला कुछ विशिष्ट सात्विक भोजन।
महात्माजी हविष्यान्न ग्रहण कर रहे हैं।