അർത്ഥം : വിറക്കുന്ന ഭാവം.
ഉദാഹരണം :
മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.
പര്യായപദങ്ങൾ : കമ്പം, കമ്പനം, കിടുകിടുപ്പു്, കുലുക്കം, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുലനം
അർത്ഥം : തിളക്കമുള്ള അല്ലെങ്കില്‍ തിളങ്ങുന്ന നിറത്തോടു കൂടിയതു്.
ഉദാഹരണം :
വിവാഹ സമയത്തു് രമേശന് തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞു .
പര്യായപദങ്ങൾ : അംശു, ഔജ്ജല്യം, കാന്തി, കാന്തി കിരണം, ജ്വലനം, തരളത, തിളു തിളക്കം, തേജശ്ശു്, ദീപ്തി, ദ്യോതം, പകിട്ടൂ്, പടുത്വം, പ്രകാശം, പ്രഭ, പ്രസന്നത, മിന്നല്‍, വേളിച്ചം, ശോഭ, ശ്രേഷ്ഠത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :