അർത്ഥം : എപ്രകാരമാണോ ഉള്ളത് അപ്രകാരം അല്ലെങ്കില്‍ ഏതെങ്കിലും ഒന്നില്‍ ഒരു വിധത്തിലും ഉള്ള കാപട്യം അല്ലെങ്കില്‍ കൃത്രിമത്വം ഒളിഞ്ഞിരിക്കാത്തത്
ഉദാഹരണം :
ദൃക്സാക്ഷി ഭയം കാരണം സത്യമായ കാര്യം പറഞ്ഞില്ല
പര്യായപദങ്ങൾ : നിജമായ, യാഥാര്ത്ഥ്യമായ, വാസ്തവമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സത്യം പറയുന്നവന്.; യുധിഷ്ഠിരന് വളരേ സത്യസന്ധനായ ഒരു വ്യക്തി ആയിരുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : നേരുപറയുന്ന, സത്യസന്ധനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :