പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സങ്കടപ്പെടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും പദാര്ത്ഥത്തിന്റെ അഭാവത്തില്‍ ഉണ്ടാകുന്ന ദുഃഖം സഹിക്കുക.

ഉദാഹരണം : ഈ ലോകത്ത് അധികം ജനങ്ങളും അവശ്യ സാധനങ്ങള്‍ കിട്ടാത്തതില്‍ ദുഃഖിക്കുന്നു.

പര്യായപദങ്ങൾ : ദുഃഖിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पदार्थ को पाने की लगातार तीव्र इच्छा करना तथा उसके अभाव में दुख सहना।

इस मुल्क में अधिकांश जनता मूलभूत जरुरतों के लिए तरस रही है।
तरसना, हड़कना, हुड़कना

Desire strongly or persistently.

hanker, long, yearn

അർത്ഥം : ദുഃഖം മുതലായവയുടെ സമയത്ത് അത് പ്രകടിപ്പിക്കുന്ന പ്രക്രിയ.

ഉദാഹരണം : മേഘനാദന്റെ മരണവാര്ത്ത കേട്ടപ്പോള് മണ്ഡോദരി വിലപിച്ചു

പര്യായപദങ്ങൾ : ദുഃഖാചരണം നടത്തുക, വിലപിക്കുക

അർത്ഥം : ദുഃഖം മുതലായവയുടെ സമയത്ത് അത് പ്രകടിപ്പിക്കുന്ന പ്രക്രിയ.

ഉദാഹരണം : മേഘനാദന്റെ മരണവാര്ത്ത കേട്ടപ്പോള്‍ മണ്ഡോദരി വിലപിച്ചു.

പര്യായപദങ്ങൾ : ദുഃഖാചരണം നടത്തുക, വിലപിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शोक आदि के समय रोकर दुख प्रकट करना।

अपने पति की मृत्यु का समाचार सुनकर वह विलाप कर रही है।
कलपना, बिलखना, रोना-धोना, विलाप करना, विलापना

किसी प्रकार का परिणाम या फल उत्पन्न करने के लिए कोई अंग इधर-उधर या ऊपर-नीचे हिलाना।

चिड़ियों ने उड़ने के लिए अपने पर मारे।
मारना

Feel sadness.

She is mourning her dead child.
mourn

चौपाल