പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സംസ്ക്കാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മനസ്, അഭിരുചികള്‍ പെരുമാറ്റരീതികള്‍, ആചാരനുഷ്ഠാനങ്ങള്‍ എന്ന്നിവയാല്‍ മനസിനെ പ്രിഷ്കൃതമാക്കുന്നത്

ഉദാഹരണം : കുഞ്ഞുങ്ങള്‍ക്ക് നല്ല സംസ്ക്കാരം പകര്‍ന്നു നല്‍ക്ണ്ടതോരോ മാതാപിതാക്കളുടേയും കര്‍ത്തവ്യം ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन, रुचि, आचार-विचार आदि को परिष्कृत तथा उन्नत करने का कार्य।

बुराइयों को दूर करने के लिए संस्कार आवश्यक है।
संस्करण, संस्कार

അർത്ഥം : മരണപ്പെട്ടവര്ക്ക് നല്കുന്ന സംസ്ക്കാരം

ഉദാഹരണം : കര്മ്മി ഇപ്പോള്‍ സംസ്ക്കാര ചടങ്ങിലാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

द्विजातियों के लिए विहित संस्कार करने की क्रिया।

पंडित जी अभी संस्करण में लगे हैं।
संस्करण

Something that people do or cause to happen.

act, deed, human action, human activity

അർത്ഥം : ശിക്ഷണം കൊടുത്ത് ഉന്നതി കൈവരിക്കുന്ന അവസ്ഥ.

ഉദാഹരണം : ഹാരപ്പയും മോഹന്ജൊദാരോയും ഭാരതത്തിന്റെ പ്രാചീന സംസ്ക്കാരത്തിന്റെ മഹത്തായ ഉദാഹരണങ്ങളാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी जाति या राष्ट्र की वे सब बातें जो उसके सौजन्य तथा शिक्षित और उन्नत होने की सूचक होती हैं।

हड़प्पा और मोहनजोदड़ो भारत की प्राचीन सभ्यता के उत्कृष्ट उदाहरण हैं।
सभ्यता

അർത്ഥം : പൂര്‍വജന്മ സംസ്കൃതി, കുലമര്യാദകള്‍,വിദ്യാ സഭ്യത എന്നിവ എല്ലാം ചേര്‍ന്നത്

ഉദാഹരണം : തിറിച്ച് ഒന്നും പറയില്ലെന്നത് മരുമകളുടെ സംസ്ക്കാരം ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पूर्व जन्म, कुल-मर्यादा, शिक्षा, सभ्यता आदि का मन पर पड़ने वाला प्रभाव।

यह बहू का संस्कार ही है जो वह कभी पलटकर जवाब नहीं देती।
संस्कार

चौपाल