അർത്ഥം : നാര് ഇഴ മുതലായവ ഒന്നിനോട് ഒന്ന് ചേര്‍ത്ത് ഇപ്രകാരം പിരിച്ച് എടുക്കുക അവ ഒന്നിച്ച് ചേര്‍ന്ന് കയര്‍ മുതലായ രൂപത്തില്‍ ഒന്നായി തീരുന്നു
ഉദാഹരണം :
മുത്തച്ഛന് തറയിലിരുന്ന് കയര്‍ പിരിച്ചു കൊണ്ടിരുന്നു
പര്യായപദങ്ങൾ : പിരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക് വരുന്ന പ്രക്രിയ.
ഉദാഹരണം :
അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അരിക്കുക, ചേറിത്തിരിക്കുക, ചേറുക, തരികളഞ്ഞെടുക്കുക, പതിരു പാറ്റുക, പാറ്റുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കുറച്ച് കുറച്ച് ഭാഗങ്ങളായി വേര്‍തിരിക്കുക
ഉദാഹരണം :
സ്വാതന്ത്രാനന്തരം ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു
പര്യായപദങ്ങൾ : ഭാഗിക്കുക, വിഭജിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചീട്ടിൽ നിന്ന് കുറച്ചുഭാഗം എടുത്ത് മാറ്റുക
ഉദാഹരണം :
ജാലവിദ്യാകാരന്റെ പറച്ചിലിൽ ഞാൻ ചീട്ട് വേർതിരിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Divide a deck of cards at random into two parts to make selection difficult.
Wayne cut.