അർത്ഥം : മസാലയിലും ഔഷധത്തിലും ഉപയോഗിക്കുന്ന വളരേ തീക്ഷ്ണവും എരിവും ഉള്ളതുമായ ഒരു വേര്.
ഉദാഹരണം :
ഇഞ്ചിയുടെ വേര് ശരീരത്തിന് ഉപകാരിയാണ്.
പര്യായപദങ്ങൾ : ആര്ദ്രകം, ഇഞ്ചി, ശൃംഗ, ശൃംഗി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Perennial plants having thick branching aromatic rhizomes and leafy reedlike stems.
ginger