അർത്ഥം : വൃക്ഷലതാദികള് തനിയേ മുളച്ചു വളരുന്ന സ്ഥലം.
ഉദാഹരണം :
പുരാതന കാലത്തു ഋഷി-മുനികള് വനത്തിലാണു താമസിച്ചിരുന്നതു്.
പര്യായപദങ്ങൾ : അടവി, അര്ണ്യം, കാടും പടലും നിറഞ്ഞ സ്ഥലം, കാടു്, കാട്ടു നിലം, കാനനം, കാന്താരം, ഗഹനം, ഗോത്രം, നിബിഡവനം, മരത്തോപ്പു്, വങ്കാടു്, വനപ്രദേശം, വന്യസ്ഥലം, വല്ലരം, വളര്ത്ത് കാടു, വിടപം, വിപിനം, സാനു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം.
ഉദാഹരണം :
കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഉദ്യാനം, ചോല, തോട്ടം, പാര്ക്ന, പൂങ്കാവനം, പൂങ്കാവു്, പൂഞ്ചോല, പൂന്തോട്ടം, പൂമലര്ക്കാവു്, മലര്വാടി, വൃക്ഷലതാദികള്‍ ഉള്ള പറമ്പു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A plot of ground where plants are cultivated.
gardenഅർത്ഥം : വലിയതും നിബിഡവും ആയ വനപ്രദേശത്ത് നില്ക്കുന്ന മരങ്ങളും ചെടികളും അല്ലെങ്കില്‍ മറ്റു സസ്യജാലങ്ങളും
ഉദാഹരണം :
പ്രകൃതിയെ കണക്കാക്കാതെ മനുഷ്യര്‍ വനനശീകരണം നടത്തുന്നു
പര്യായപദങ്ങൾ : കാട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.
ഉദാഹരണം :
വെള്ളം ജീവന്റെ ആധാരമാണു്.
പര്യായപദങ്ങൾ : അംബകം, അംബു, അംഭസ്സു്, അപ്പു്, അഭ്രപുഷ്പം, അഭ്വം, അമൃതം, ഉദകം, കം, കബന്ധം, കമലം, കീലാലം, കീലാലകം, ക്ഷീരം, ജലം, ജീവനം, തോയം, ദകം, നാരം, നീരം, പയസ്സ്, പാഥം, പാഥസ്സു്, പാനീയം, പുഷ്കരം, ഭുവനം, മൃദുലം, രസം, വാജം, വാരി, വാര്‍, വെള്ളം, വ്യോമം, ശംബരം, ശീതം, സര്വ്വതോമുഖം, സലിലം, സുമം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है।
जल ही जीवन का आधार है।