അർത്ഥം : സ്വര്ണ്ണം വെള്ളി എന്നിവ വ്യാപാരം ചെയുന്ന ആള്
ഉദാഹരണം :
സേഠ് മാണിക്ക് ലാല് ഈ നഗരത്തിലെ പ്രസിദ്ധനായ സ്വര്ണ്ണ (വെള്ളി) വ്യാപാരിയാണ്.
പര്യായപദങ്ങൾ : ആഭരണവ്യാപാരി, സ്വര്ണ്ണ (വെള്ളി)വ്യാപാരി
അർത്ഥം : രത്നം നന്നായി പരിശോധിക്കുന്നവന്.
ഉദാഹരണം :
ഒരു സാമർത്ഥ്യക്കാരനായ രത്ന വ്യാപാരി രത്നങ്ങള്‍ കൈയിലെടുത്ത് അതിലെ യഥാർത്ഥവും വ്യാജവും ആയവയെ തിരിച്ചറിയുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिसे रत्नों की अच्छी परख हो।
एक कुशल जौहरी रत्नों को हाथ में लेकर ही उनके असली और नकली होने की पहचान कर लेता है।