പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മിന്നുന്ന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മിന്നുന്ന   നാമവിശേഷണം

അർത്ഥം : പ്രകാശം തട്ടുമ്പോള്‍ തിളക്കം പരത്തുന്ന

ഉദാഹരണം : തിളങ്ങുന്ന കര്ട്ടളണില്‍ മിഴിചിമ്മാതെ നോക്കുക എന്നത് വളരെ കഷ്ടകരമാണ്

പര്യായപദങ്ങൾ : തിളങ്ങുന്ന, മിനുങ്ങുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रकाश पड़ने पर चमक बिखेरता हुआ।

प्रतिदीप्तिशील परदे पर एकटक देखना मुश्किल है।
प्रतिदीप्तिशील

Emitting light during exposure to radiation from an external source.

fluorescent

അർത്ഥം : തിളങ്ങുന്ന അല്ലെങ്കില്‍ ആകര്ഷകമായി പ്രകാശിക്കുന്ന.

ഉദാഹരണം : അവന്‍ ആകാശത്തില്‍ മിന്നുന്ന നക്ഷത്രത്തെ നോക്കിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : തിളങ്ങുന്ന, പ്രശോഭിക്കുന്ന, സ്ഫുരിക്കുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जगमग करता हुआ या खूब चमकता हुआ।

वह आकाश में एक जगमगाते तारे को देख रही है।
जगमगाता

Having brief brilliant points or flashes of light.

Bugle beads all aglitter.
Glinting eyes.
Glinting water.
His glittering eyes were cold and malevolent.
Shop window full of glittering Christmas trees.
Glittery costume jewelry.
Scintillant mica.
The scintillating stars.
A dress with sparkly sequins.
`glistering' is an archaic term.
aglitter, coruscant, fulgid, glinting, glistering, glittering, glittery, scintillant, scintillating, sparkly

അർത്ഥം : നല്ലതു പോലെ വെട്ടിത്തിളങ്ങുന്ന.

ഉദാഹരണം : ജോക്കര്‍ മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു.

പര്യായപദങ്ങൾ : പുറമ്പകിട്ടുള്ള, മിനുങ്ങുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें खूब चमक-दमक हो।

जोकर भड़कीले कपड़े पहने हुए था।
चमकीला, भड़कदार, भड़काऊ, भड़कीला

Dazzlingly beautiful.

A gorgeous Victorian gown.
gorgeous

चौपाल