അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഭിക്ഷ ചോദിക്കുന്നവന്.
ഉദാഹരണം : ഭിക്ഷക്കാരന്‍ പാടി ഭിക്ഷ ചോദിക്കുന്നു.
പര്യായപദങ്ങൾ : തെണ്ടി, ഭിക്ഷാംദേഹി, ഭിക്ഷു, ഭിക്ഷുകി, ഭിക്ഷുണി, യാചകന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह जो भीख माँगता हो।
A pauper who lives by begging.
അർത്ഥം : യാചിക്കുന്ന വ്യക്തി.
ഉദാഹരണം : യാചകന്‍ വെറും കയ്യോടെ തിരിച്ചു പോയി.
പര്യായപദങ്ങൾ : തെണ്ടി, യാചകന്‍
याचना करने वाला व्यक्ति।
One praying humbly for something.
ഇൻസ്റ്റാൾ ചെയ്യുക