അർത്ഥം : ഒരു വസ്തുവിന്റെ മുകളില്‍ മറ്റൊരു വസ്തു ഒട്ടിക്കുക അല്ലെങ്കില്‍ പറ്റിപിടിപ്പിക്കുക
ഉദാഹരണം :
മഞ്ഞ നിറത്തിന് മുകളില്‍ ചുമന്ന നിറം പിടിപ്പിക്കുന്നു
പര്യായപദങ്ങൾ : ഒട്ടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരാളുടെ കൈയിൽ കൊടുക്കുക അല്ലെങ്കിൽ ഏല്‍പ്പിക്കുക
ഉദാഹരണം :
രാമു കാളയുടെ കയർ എന്റെ കൈയിൽ ഏല്‍പ്പിച്ചു
പര്യായപദങ്ങൾ : ഏല്‍പ്പിക്കുക, കൊടുക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചില സാധനങ്ങള്‍ ഇപ്രകാരം പരസ്പരം കൂട്ടിച്ചേര്‍ക്കുക അല്ലെങ്കില്‍ ഒന്നിന്റെ ഒരു ഭാഗം അല്ലെങ്കില്‍ തലം മറ്റൊന്നിന്റെ കൂടെ കൂട്ടി യോജിപ്പിക്കുക
ഉദാഹരണം :
“ഈ കസേരയുടെ പൊട്ടിയ കാല് ഒട്ടിച്ചു”
പര്യായപദങ്ങൾ : ഒട്ടിക്കുക, ചേര്‍ത്തു വയ്ക്കുക, യോജിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ वस्तुओं का इस प्रकार परस्पर मिलना या सटना कि एक का अंग या तल दूसरी के साथ लग या चिपक जाए।
इस कुर्सी का टूटा हुआ हत्था जुड़ गया।അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്തു പരത്തുക.
ഉദാഹരണം :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
പര്യായപദങ്ങൾ : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :