അർത്ഥം : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.
ഉദാഹരണം :
സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : നിലം, ഭൂമി, സ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।
पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।