പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നാദം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നാദം   നാമം

അർത്ഥം : ശക്തിയായി വലിച്ച ചരട് അല്ലെങ്കില്‍ വീണയുടെ കമ്പി മുതലായവയില്‍ വിരല്കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം.

ഉദാഹരണം : മഹാഭാരത യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കളുടെ ധനുസ്സിന്റെ ധ്വനി വീണ്ടും വീണ്ടും മുഴങ്ങിയിരുന്നു.

പര്യായപദങ്ങൾ : ധ്വനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह शब्द जो कसे हुए डोरे या तार आदि पर उँगली का आघात करने से होता है।

महाभारत युद्ध के समय योद्धाओं के धनुष की टंकार बार-बार गूँज रही थी।
टंकार

A sharp vibrating sound (as of a plucked string).

twang

അർത്ഥം : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.

ഉദാഹരണം : അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.

പര്യായപദങ്ങൾ : ആരവം, ആരാവം, ഒച്ച, ഒലി, ധ്വനി, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोमलता, तीव्रता, उतार-चढ़ाव आदि से युक्त वह शब्द जो प्राणियों के गले से आता है।

उसकी आवाज़ बहुत मीठी है।
आवाज, आवाज़, कंठ स्वर, गला, गुलू, बाँग, बांग, बोली, वाणी, सुर, स्वर

The sound made by the vibration of vocal folds modified by the resonance of the vocal tract.

A singer takes good care of his voice.
The giraffe cannot make any vocalizations.
phonation, vocalisation, vocalism, vocalization, voice, vox

അർത്ഥം : കേള്ക്കാന്‍ പറ്റുന്നതു്.

ഉദാഹരണം : തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.

പര്യായപദങ്ങൾ : ഇടിനാദം, ഝംകാരം, ധ്വനം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്‌, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

The particular auditory effect produced by a given cause.

The sound of rain on the roof.
The beautiful sound of music.
sound

അർത്ഥം : കാറ്റുവീശുന്ന ശബ്ദം

ഉദാഹരണം : കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി

പര്യായപദങ്ങൾ : ഒലി, മുഴക്കം, ശബ്ദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हवा बहने का शब्द।

सनसनाहाट से बचने के लिए उसने कानों में रुई डाल ली।
सन सन, सन-सन, सनसन, सनसनाहट, सर सर, सर-सर, सरसर, सरसराहट

A buzzing or hissing sound as of something traveling rapidly through the air.

He heard the whiz of bullets near his head.
whiz

चौपाल