അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഏതെങ്കിലും സാധനങ്ങളുടെ ഇടയിലുള്ള കാലിയായ സ്ഥലം.
ഉദാഹരണം : പാമ്പ് ചുവരിലെ ഓട്ടയില്‍കൂടി അകത്തേക്കു കയറി.
പര്യായപദങ്ങൾ : ഓട്ട, തുള, പഴുത്, പൊത്ത്, സുഷിരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
किसी चीज़ के बीच में खाली जगह।
An opening into or through something.
അർത്ഥം : ധരിക്കുവാനുള്ള വസ്ത്രത്തില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി അതില്‍ ബട്ടണിടുക.
ഉദാഹരണം : ഈ കുര്‍ത്തയുടെ ദ്വാരം വളരെ വലുതായി.
പര്യായപദങ്ങൾ : കിഴുത്ത
पहनने के कपड़े में वह छेद जिसमें बटन फँसाते हैं।
A hole through which buttons are pushed.
ഇൻസ്റ്റാൾ ചെയ്യുക