അർത്ഥം : ഒരു വസ്തു അതിന്റെ ഘടക പദാര്‍ത്ഥങ്ങളായി വിഘടിക്കുന്ന ക്രിയ അല്ലെങ്കില്‍ ഘടകങ്ങളായി ഉത്സര്ജ്ജിക്കുക
ഉദാഹരണം :
ആരോഗ്യം ശരിക്കും നിലനിര്‍ത്തണമെങ്കില്‍ ഭക്ഷണത്തിന്റെ ദഹനം അപചയം ശരിയായിരിക്കണം
പര്യായപദങ്ങൾ : അപചയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह क्रिया जिसके द्वारा पदार्थ साधारण पदार्थों में विघटित हो जाते हैं या साधारणतया उत्सर्जित हो जाते हैं।
स्वस्थ रहने के लिए अपचय का सही होना ज़रूरी है।അർത്ഥം : വയറ്റില്‍ അന്നം ദഹിക്കുന്നത്
ഉദാഹരണം :
ദഹനം ചെയ്തുകഴിഞ്ഞിട്ടാന് ശരീരം പോഷകങ്ങളെ വലിച്ചെടുക്കുന്നത്
അർത്ഥം : ജീവനാധാരമായ രാസ്പരവര്ത്തനങ്ങള് അത് നടക്കുന്നത് കലകളിലും കോശശ്ങ്ങളിലും ആകുന്നു
ഉദാഹരണം :
ഉപപചയപ്രവര്ത്തനം വഴി ഊര്‍ജ്ജം ലഭിക്കുന്നു
പര്യായപദങ്ങൾ : ഉപപചയപ്രവര്ത്തനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കഴിക്കുന്ന ഭക്ഷണം ശരീരത്തിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ
ഉദാഹരണം :
ഭക്ഷണം ശരിയായി ദഹിച്ചില്ലെങ്കിൽ മലബന്ധം ഉണ്ടാകില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खाये हुए आहार का पेट में जाकर शरीर की धातुओं के रूप में परिवर्तन।
भोजन का ठीक से पाचन न होने पर क़ब्ज़ हो जाता है।The process of decomposing organic matter (as in sewage) by bacteria or by chemical action or heat.
digestion