പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തീറ്റ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തീറ്റ   നാമം

അർത്ഥം : പക്ഷി മൃഗാദികള്ക്ക് കൊടുത്തുവരുന്ന ഭക്ഷ്യ വസ്തു.

ഉദാഹരണം : അവന്‍ പിടക്കോഴിക്ക് തീറ്റ ഇട്ടുകൊടുക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशु-पक्षियों को दी जाने वाली खाद्य वस्तु।

वह मुर्गी को चारा डाल रहा है।
किसान बैलों के लिए चारा लाने गया है।
चारा

Food for domestic livestock.

feed, provender

അർത്ഥം : കന്നുക്കുട്ടി ചത്തുപോയ പശുവിനെ കറക്കുന്നതിനായി കൊടുക്കുന്ന പ്രലോഭനം

ഉദാഹരണം : കറവക്കാരൻ തീറ്റ കൊടുത്തിട്ട് കാലിയെ കറന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका बछड़ा मर गया हो ऐसे गाय को दूहने के लिए दिया जाने वाला प्रलोभन।

ग्वाला अकोर देकर दूह रहा है।
अकोर

चौपाल