അർത്ഥം : ഭക്ഷിച്ച വസ്തു വായിലൂടെ വിസര്‍ജ്ജിക്കല്‍.
ഉദാഹരണം :
മോഹന്‍ എന്തുകൊണ്ടു ഛര്‍ദ്ദിച്ചു എന്നറിയില്ല.
പര്യായപദങ്ങൾ : ഓക്കനിക്കുക, കക്കുക, കവിട്ടുക, ഛര്‍ദ്ദിക്കുക, മനം പുരട്ടുക, വമിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Eject the contents of the stomach through the mouth.
After drinking too much, the students vomited.