അർത്ഥം : ചില പ്രത്യേക കാരണങ്ങളാല് ശരീരത്തിലെ ഏതെങ്കിലും ഭാഗം തടിച്ച് വീര്ക്കുക
ഉദാഹരണം :
ഉയര്ന്ന രക്ത സമ്മര്ദ്ദം മൂലം തലച്ചോറിലെ നാഡികള് തടിച്ച് വീർത്തു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ विशिष्ट कारणों से अस्वाभाविक या कृत्रिम रूप से बढ़ने या फूलने की अवस्था।
रक्तचाप बढ़ने से मस्तिष्क की नाड़ी स्फीति बढ़ने की संभावना रहती है।The act of filling something with air.
inflation