പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കിഴിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കിഴിക്കുക   ക്രിയ

അർത്ഥം : വലിയ സംഖ്യയില്‍ നിന്ന് ചെറിയ സംഖ്യ മാറ്റി വേര്തിരിക്കുക.

ഉദാഹരണം : അവന്‍ കണക്ക് കൂട്ടുന്നതിനായി പതിനഞ്ചില്‍ നിന്ന് ഏഴ് കുറച്ചു.

പര്യായപദങ്ങൾ : കുറയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अधिक मान,संख्या आदि में से छोटा मान,संख्या आदि निकालकर अलग करना।

उसने हिसाब करने के लिए पन्द्रह में से सात घटाया।
घटान करना, घटाना

Make a subtraction.

Subtract this amount from my paycheck.
deduct, subtract, take off

चौपाल