അർത്ഥം : രക്തം കല്ലിക്കുന്നതിനാല് ശരീരത്തില്‍ കാണപ്പെടുന്ന ഉരുണ്ട മുഴ അല്ലെങ്കില്‍ വീര്‍പ്പ് .
ഉദാഹരണം :
കൊതുക് കടിച്ചതിനാല്‍ അവന്റെ ശരീരത്തിന്റെ പലഭാഗത്തും തടിപ്പ് കാണപ്പെടുന്നു.
പര്യായപദങ്ങൾ : തടിപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :