പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കലപ്പകാല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കലപ്പകാല്   നാമം

അർത്ഥം : കലപ്പയുടെ നീണ്ട കാല്‍ അതിന്റെ ഒരറ്റത്ത് ഉഴുവ് പലകയും മറ്റേയറ്റത്ത് കാളയേയും പൂട്ടുന്നു

ഉദാഹരണം : കലപ്പകാല്‍ ചില ഹൈദ്ദവ അനുഷ്ഠാനങ്ങളില്‍ അവശ്യം വേണ്ടി വരുന്നു

പര്യായപദങ്ങൾ : കലപ്പത്തടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हल का वह लंबा लट्ठा जिसके एक सिरे पर फालवाली लकड़ी और दूसरे सिरे पर जुआठा लगाया जाता है।

हरिस का उपयोग कुछ हिंदू धार्मिक अनुष्ठानों में भी होता है।
ईषा, हरसा, हरिस

चौपाल