പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കടലിറക്കം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കടലിറക്കം   നാമം

അർത്ഥം : കടലിലെ വെള്ളം ഇറങ്ങുന്ന അല്ലെങ്കില്‍ പിറകിലേക്ക്‌ നീങ്ങുന്ന പ്രക്രിയ.

ഉദാഹരണം : വേലിയേറ്റത്തിലും വേലിയിറക്കത്തിലും വള്ളങ്ങള്‍ ഇളകി കൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : വേലിയിറക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

समुद्र के जल का उतार या पीछे हटने की क्रिया।

ज्वार भाटे में नावें डगमगाने लगती हैं।
भटियाल, भठियाल, भाटा

The outward flow of the tide.

ebb, reflux

चौपाल