അർത്ഥം : സാധനം വില്പ്പന ആകുക
ഉദാഹരണം :
ഇന്ന് വൈകുന്നേരത്തിന് മുമ്പ് തന്നെ അവന്റെ സാധനങ്ങളുടെ വില്പ്പന കഴിഞ്ഞു.
പര്യായപദങ്ങൾ : വില്പ്പന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
माल की खपत या बिक्री होना।
आज उसका सारा माल शाम से पहले ही बिक गया।അർത്ഥം : ജീവിക്കാന്‍ വേണ്ടി ചെയ്യുന്ന പണി.
ഉദാഹരണം :
അവന്‍ തുണി വില്ക്കുന്നതിന്റെ കൂടെ മറ്റൊരു വ്യാപാരവും കൂടി തുടങ്ങി.
പര്യായപദങ്ങൾ : വ്യാപാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The principal activity in your life that you do to earn money.
He's not in my line of business.അർത്ഥം : വില നല്കി ആര്ക്കെങ്കിലും എന്തെങ്കിലും കൊടുക്കുന്ന ക്രിയ
ഉദാഹരണം :
ഈ സാധനങ്ങള്‍ വില്പ്പനയ്ക്ക് ഉള്ളത് ആകുന്നു
പര്യായപദങ്ങൾ : വില്പ്പന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആളുകളുടെ ഉപയോഗത്തിനായി അസംസ്കൃത വസ്തുക്കളില്‍ നിന്ന് സംസ്കരിച്ച് വസ്തുക്കള്‍ തയ്യാറാക്കുന്ന തൊഴില്
ഉദാഹരണം :
നെഹ്റു ഭാരതത്തില്‍ വ്യവസായങ്ങള്‍ വര്ദ്ധിപ്പിച്ചു
പര്യായപദങ്ങൾ : വ്യവസായം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
लोगों के व्यवहार के लिए कच्चे माल से पक्का माल तैयार करने का कारोबार।
नेहरूजी ने भारत में उद्योग-धंधे को बढ़ावा दिया।The organized action of making of goods and services for sale.
American industry is making increased use of computers to control production.അർത്ഥം : സാധനങ്ങള്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ വാങ്ങുന്നതും വില്ക്കുന്നതും ആയ ജോലി.
ഉദാഹരണം :
രാമന്റെ കഠിനപരിശ്രമത്താല്‍ രാപകലുള്ള അവന്റെ വ്യാപാരം പുരോഗമിക്കുന്നു.
പര്യായപദങ്ങൾ : ക്രയവിക്രയം, വാണിജ്യം, വാണിഭം, വിപണനം, വില്പന, വ്യവസായം, വ്യാപാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Buying or selling securities or commodities.
trading