പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒട്ടകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഒട്ടകം   നാമം

അർത്ഥം : മരുഭൂമിയില്‍ കണുന്ന പൊക്കത്തിലുള്ള അയവിറക്കുകയും, സവാരിക്കും ഭാരം ചുമക്കുന്നതിനും വേണ്ടി ഉപയോഗപ്പെടുകയും ചെയ്യുന്ന ജീവി.

ഉദാഹരണം : മരുഭൂമിയിലെ വിമാനം എന്ന പേരിലാണു്‌ ഒട്ടകം അറിയപ്പെടുന്നതു്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक ऊँचा चौपाया जो सवारी ओर बोझ लादने के काम आता है और अधिकतर रेगिस्तान में पाया जाता है।

ऊँट रेगिस्तान का जहाज़ माना जाता है।
उष्ट्र, ऊँट, कंटकाशन, कण्टकाशन, क्रमेल, क्रमेलक, जांघिक, दासेर, दासेरक, द्विककुद, धूम्रक, धूम्रशूक, धूम्रशूल, बहुकर, भूतघ्न, भूमिगम, महाग्रीव, महानाद, महापृष्ठ, लंबग्रीव, लम्बग्रीव, वक्रगुल्फ, वक्रग्रीव, शिशुनामा, शुतुर

Cud-chewing mammal used as a draft or saddle animal in desert regions.

camel

അർത്ഥം : ആണ് ഒട്ടകം.

ഉദാഹരണം : അവന് ആണ് ഒട്ടകത്തിനെ വിറ്റ് പെണ് ഒട്ടകത്തിനെ വാങ്ങിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नर ऊँट।

उसने ऊँट बेचकर एक ऊँटनी खरीदी।
उष्ट्र, ऊँट, क्रमेल, क्रमेलक

चौपाल