പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഏമ്പക്കം വിടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വയറിലെ വായു ശബ്ദത്തോടെ വായിലൂടെ പുറത്തു വരുന്ന പ്രക്രിയ

ഉദാഹരണം : ഭക്ഷണം നന്നായി ദഹിക്കാത്തതു കാരണം മുത്തശ്ശന്‍ വളരെ ഏമ്പക്കം വിട്ടു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पेट की वायु शब्दपूर्वक मुँह से निकालना।

खाना ठीक से न पचने के कारण दादाजी बहुत डकारते हैं।
डकारना

Expel gas from the stomach.

Please don't burp at the table.
belch, bubble, burp, eruct

चौपाल