അർത്ഥം : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക
ഉദാഹരണം :
പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു
പര്യായപദങ്ങൾ : കിളരുക, നികരുക, പൊങ്ങുക, മുകളിലാകുക, വർദ്ധിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പദവി, ആദരവ്, വര്‍ഗ്ഗം മുതലായവ കൊണ്ട് മുന്നേറുക.
ഉദാഹരണം :
അവന്റെ തീക്ഷണമായ ബുദ്ധി കൊണ്ട് അവന് അഞ്ചാം ക്ലാസ്സില്‍ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ഉയര്‍ന്നു .
പര്യായപദങ്ങൾ : കയറുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पद, मर्यादा, वर्ग आदि में बढ़ना।
अपनी तीक्ष्ण बुद्धि के कारण वह एकदम से पाँचवीं से आठवीं कक्षा में चढ़ गया।